ആൻഡമാൻ & നിക്കോബാർ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണു നിയമനം.
യോഗ്യത: പത്താം ക്ലാസ്സ് + ITI
പ്രായം: 18-25.
2022 സെപ്റ്റംബർ 06 വരെ ഓൺലൈനായി അപേക്ഷിക്കാം.
Required Documents: SSLC & ITI/Diploma Certificate, Aadhar, Non Creamy Layer Certificate (Central Purpose), Photo, Signature, Thumb Impression
