Saturday, August 27, 2022

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 



🗞️ സറ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


✍🏻 യോഗ്യത: പ്ലസ്‌ ടു


✍🏻പ്രായം:

സ്റ്റെനോഗ്രാഫർ ഗ്രേഡ് 'സി' : 01-01-2022-ന് 18 മുതൽ 30 വയസ്സ് വരെ


സ്റ്റെനോഗ്രാഫർ ഗ്രേഡ് 'ഡി': 01-01-2022-ന് 18-27 വയസ്സ് 

(1995 ജനുവരി 2-നോ അതിനു ശേഷമോ 01-01-2004-ന് മുമ്പോ ജനിച്ചവർ)


✍🏻 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 05

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...