ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) എന്നീ തസ്തികകളിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
AGE LIMIT: 18 to 25 Years
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
APPLICATION FEES: Rs.100/-
അവസാന തീയതി: September 6, 2022
No comments:
Post a Comment