Sunday, August 14, 2022

BSF റിക്രൂട്ട്മെന്റ് 2022, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ /റേഡിയോ മെക്കാനിക് ) ഒഴിവുകൾ | അവസാന തീയതി 19.09.2022

 

വിദ്യാഭ്യാസ യോഗ്യതകൾ: 

1. ഉദ്യോഗാർത്ഥികൾക്ക് SSLC/PLUS TWO + ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ ഐടിഐ ഉണ്ടായിരിക്കണം.

അല്ലെങ്കിൽ 

2. PLUS TWO with SCIENCE


പ്രായപരിധി:

അപേക്ഷകർക്ക് 18-25 വയസ് പ്രായമുള്ളവരായിരിക്കണം.


തിരഞ്ഞെടുപ്പ് പ്രക്രിയ: 

നിശ്ചിത യോഗ്യതകളുള്ള അപേക്ഷകരെ അഭിമുഖം/പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

അവസാന തീയതി 19.09.2022


അപേക്ഷിക്കാൻ ആവിശ്യമായ ഡോക്യുമെൻറ്സ്:

SSLC, PLUS TWO, AADHAR, NON CREAMY LAYER/COMMUNITY, PHOTO, SIGN


No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...