ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിൽ 300 ഒഴിവുകൾ
31 ജനുവരി 2023 വരെ അപേക്ഷിക്കാം.
ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ കേരളത്തിൽ ആറ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
പ്രായം: 21 - 30 വയസ്സ്.
Application Fees: SC/ST/PwBD – Rs. 85,
All Other Candidates – Rs. 700
For notification: Click Here
No comments:
Post a Comment