2023 മെയിൽ നടക്കുന്ന കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (CSEET)-ന് അപേക്ഷ സമർപ്പിക്കാം.
പ്ലസ്ടു യോഗ്യതയുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. 2023 മെയ് 06-നാണ് എക്സാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പി.ജി യോഗ്യതയുള്ളവർക്ക് എൻട്രൻസ് ഇല്ലാതെ തന്നെ സി.എസ് പ്രോഗ്രാമിന് നേരിട്ട് അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. സി.എസ് യോഗ്യത പി.ജി ക്ക് തത്തുല്യമാക്കി യു.ജി.സി അംഗീകാരം നൽകിയിട്ടുണ്ട്.
ആരംഭിക്കുന്ന തിയ്യതി: 25-02-2023
അവസാന തിയ്യതി: 2023 April 15
No comments:
Post a Comment