Monday, March 27, 2023

കണ്ണൂർ യൂണിവേഴ്സിറ്റി യു.ജി, പി.ജി. പ്രവേശനം 2023

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി, പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) എൻട്രൻസ് വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

അവസാന തിയ്യതി:  22 ഏപ്രിൽ 2023  5.00 PM


കോഴ്സുകൾ

Master of Library and Information Science

Master of Computer Application-Department

Master of Computer Application-Centres(Self financing)

Master of Business Administration - Department of Management studies Thavakkara & Centres

M.Sc.Biostatistics

M.Sc. Plant science with specialization in Ethnobotany

M.Sc. Nano Science and Nano Technology

M.Sc. Computer Science

M.Sc. Computational Biology

M.Sc Wood Science and Technology (Industry Linked)

M.Sc Statistics

M.Sc Physics(Nanoscience and Nanotechnology)

M.Sc Physics(Advanced Materials)

M.Sc Molecular Biology

M.Sc Microbiology

M.Sc Mathematics

M.Sc Geography

M.Sc Environmental Science

M.Sc Clinical & Counseling psychology

M.Sc Chemistry(Nanoscience and Nanotechnology)

M.Sc Chemistry(Material Science)

M.Sc Biotechnology

M.Sc Applied Zoology

M.P.E.S - Master of Physical Education and Sports

M.A Tribal and Rural Studies

M.A Music

M.A Malayalam

M.A Journalism and Mass Communication

M.A History

M.A Hindi

M.A English

M.A Economics

M.A Anthropology

M Com Five Year Integrated

LLM

LLB - 3 year

B.A.LLB


മുൻ സെമസ്റ്റർ വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500/- രൂപയും എസ്.സി./എസ്.ടി/PWBD വിഭാഗങ്ങൾക്ക് 200/- രൂപയുമാണ്. 

കൂടുതൽ വിവരങ്ങൾക്ക്:

https://admission.kannuruniversity.ac.in/Final%20Prospectus%202.pdf


No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...