🔺 കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം 2022-23 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മൗലാന ( ബീഗം ഹസ്രത് മഹൽ) മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.
ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി, പിജി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി
📌 പ്രീമെട്രിക് : 2022 ഒക്ടോബർ 15
📌 പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് :
2022 ഒക്ടോബർ 31
📌 മൗലാന സ്കോളർഷിപ്പ്
2022 ഒക്ടോബർ 15
📌 PG ഇന്തിരാ ഗാന്ധി സ്കോളർഷിപ്പ് ഒറ്റ പെൺകുട്ടി
2022 ഒക്ടോബർ 31
📌 PG സ്കോളർഷിപ്പ് SC പ്രൊഫഷണൽ ഡിഗ്രി
2022 ഒക്ടോബർ 31
📌 പ്രഗതി / AICTE സ്കോളർഷിപ്പ് ടെക്നിക്കൽ
2022 ഒക്ടോബർ 31
No comments:
Post a Comment