Tuesday, September 27, 2022

വിവിധ സ്കോളർഷിപ്പ് അപേക്ഷകൾ



🔹പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്

അവസാന തിയ്യതി : ഒക്ടോബർ 15


🔹ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ്

അവസാന തിയ്യതി : ഒക്ടോബർ 15


🔹പോസ്റ്റ്‌ മട്രിക് സ്കോളർഷിപ്പ് ഫോർ മൈനൊരിറ്റീസ്

അവസാന തിയ്യതി : ഒക്ടോബർ 31


🔹മെറിറ്റ് കം മീൻസ് സ്കോളർഷിപ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്‌നികൽ കോഴ്സസ്

അവസാന തിയ്യതി : ഒക്ടോബർ 31


🔹പ്രീ മാട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

അവസാന തിയ്യതി : ഒക്ടോബർ 16


🔹പോസ്റ്റ്‌ മാട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

അവസാന തിയ്യതി : ഒക്ടോബർ 31


🔹സെൻട്രൽ സെക്ടർ സ്കോളർഷിപ് ഫോർ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ്

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2022-23 അദ്ധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്  (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷകർ കേരള സ്‌റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2022 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി  വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയില്ല. 

പ്രായം: 18-25

അവസാന തിയ്യതി :ഒക്ടോബർ 31

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...