Thursday, October 6, 2022

ഡൽഹി പോലീസ് MTS റിക്രൂട്ട്‌മെന്റ് 2022 | സിവിലിയൻ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

 



സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) 2022 ലെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എം‌ടി‌എസ്) സിവിലിയൻ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി  കുക്ക്, വാട്ടർ കാരിയർ, സഫായി കരംചാരി അല്ലെങ്കിൽ സ്വീപ്പർ, മോച്ചി അല്ലെങ്കിൽ കോബ്‌ലർ, ധോബി അല്ലെങ്കിൽ വാഷർമാൻ, ടെയ്‌ലർ, ഡാഫ്‌ട്രി, സിവിലിയൻ, മിസ്ത്രി, ഖലാസി, മാലി അല്ലെങ്കിൽ ഗാർഡനർ, ബാർബർ ആൻഡ് കാർപെന്റർ. എന്നിവ ഉൾപ്പെടുന്നു. 


👉അപേക്ഷിക്കാനുള്ള ആരംഭ തീയതി: 07 ഒക്ടോബർ 2022

👉അപേക്ഷിക്കാനുള്ള അവസാന തീയതി: 31 ഒക്ടോബർ 2022

👉യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ പാസ് അല്ലെങ്കിൽ അതാത് ട്രേഡ്/ ജോലിയെക്കുറിച്ചുള്ള അറിവ്

👉പ്രായപരിധി: 18-25 വയസ്സ് 01-01-2022 വരെ

👉അപേക്ഷാ ഫീസ്: 

ജനറൽ / OBC / EWS: 100/-

SC/ST/ PwD/ ESM: 0/-

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...