Saturday, October 8, 2022

🎓കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം (SDE): ഡിഗ്രി - പിജി കോഴ്സുകൾക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2022-23 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

⏲️ഒക്ടോബർ 10 തിങ്കളാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം.


🎓ബിരുദ പ്രോഗ്രാമുകൾ 

▪️അഫ്സല്‍-ഉല്‍-ഉലമ

▪️സോഷ്യോളജി

▪️ഇകണോമിക്സ്

▪️ഹിസ്റ്ററി

▪️പൊളിറ്റിക്കല്‍ സയന്‍സ്

▪️ഫിലോസഫി

▪️ബിബിഎ

▪️ബി.കോം 


🎓പിജി പ്രോഗ്രാമുകൾ 

▪️അറബിക്

▪️സോഷ്യോളജി

▪️ഇകണോമിക്സ്

▪️ഹിന്ദി

▪️ഹിസ്റ്ററി

▪️ഫിലോസഫി

▪️പൊളിറ്റിക്കല്‍ സയന്‍സ്

▪️സംസ്കൃതം

▪️എം.കോം

▪️MSc മാതമാറ്റിക്സ് 


⏲️അവസാന തിയതി 

▪️പിഴയില്ലാതെ: ഒക്ടോബർ  31  വരെ

▪️100 രൂപ പിഴയോടു കൂടി: നവംബര്‍ 05 വരെ

▪️500 രൂപ പിഴയോടു കൂടി: നവംബർ 15 വരെ 


വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ  www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.

🖥️ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ  അല്ലെങ്കിൽ  ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം - 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയക്കുകയോ വേണം.

ഫോൺ : 0494 2407356, 2400288, 2660600 (പൊതുവിവരങ്ങള്‍ക്ക്).


No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...