യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 27.01.2023 മുതൽ 16.02.2023 വരെ ഓൺലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങൾ :
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), ഗ്രാമിൻ ഡാക് സേവക് (ജിഡിഎസ്)/ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ (എബിപിഎം) : 40,889 (ജനറൽ-18122, ഒബിസി-8285, ഇഡബ്ല്യുഎസ്-3955, എസ്‌സി-6020, എസ്ടി-3476
പ്രായപരിധി:
ജനറൽ, EWS: 18 വയസ്സ് മുതൽ 40 വയസ്സ് വരെ.,
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) : 18 വയസ് മുതൽ 43 വയസ് വരെ.,
പട്ടികജാതി/പട്ടികവർഗം (SC/ST) : 18 വയസ്സ് മുതൽ 45 വയസ്സ് വരെ.,
വികലാംഗർ (PwD) : 18 വയസ്സ് മുതൽ UR- 50 വയസ്സ് വരെ, OBC- 53 വയസ്സ് & SC/ ST – 55 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
മറ്റ് യോഗ്യതകൾ:-
(i) കമ്പ്യൂട്ടർ പരിജ്ഞാനം
(ii) സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ്
അപേക്ഷാ ഫീസ്:
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ: രൂപ 100/-,
Female, SC, ST, PH ഉദ്യോഗാർത്ഥികൾ : Rs.0/-
ഔദ്യോഗിക അറിയിപ്പ് 👇👇
No comments:
Post a Comment