Wednesday, February 22, 2023

എം.ജി സർവ്വകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് മാർച്ച് 1 വരെ അപേക്ഷിക്കാം

എ.ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023 ലെ പൊതു പ്രവേശന പരീക്ഷകൾക്ക് മാർച്ച് 1 വരെ അപേക്ഷിക്കാം.


ഇന്റഗ്രേറ്റഡ് കോഴ്സുകൾ

📌 ബിബിഎ,എൽഎൽബി (ഓണോഴ്സ്), ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇന്റെ ഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി,ഫിസിക്സ്,ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്.


മറ്റു കോഴ്സുകൾ: 

▪എ.എ.എ എസ്സി, എം.ടിടിഎം, എൽ എൽഎ, എം.എഡ്, എ പിഇ വർഗ്ഗം) സ്, എം.ബി.എ.

📍എംബിഎ പ്രോഗ്രാമിന് www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയും,

📍 മറ്റു കോഴ്സുകൾക്ക് www.catumpu.uc.in എന്ന സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്.

📍ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 


കോഴ്സുകൾ

📌ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ

🎓BBA LLB(Hons)

🎓Int. MA Economics

🎓Int. MA History 

🎓Int. MA Political Science

🎓Int. MSc Programmes


 📌പിജി കോഴ്സുകൾ

🎓MSc. Biochemistry

🎓M.Sc. Biotechnology

🎓MSc. Biochemistry

🎓M.Sc. Microbiology

🎓M.Sc. Chemistry

🎓MSc. Comp Science

🎓MSc. Psychology

🎓MSc. Physics

🎓MSc. Environment Science and Management 

🎓MSc. Environment Science & Disaster Management 

🎓MSc Applied Geology 

🎓MSc Statistics 

🎓MSc Mathematics 

🎓MSc AI & Machine Learning 

🎓MSc Nanoscience & Nanotechnology 

🎓MSc Data Science & Analytics

🎓MSc Food Science & Technology 

🎓MSc Botany & Plant Science Technology 

🎓MA Politics and IR

🎓MA Politics & Human Rights 

🎓MA Politics(Public Policy& Governance)

🎓MA Malayalam 

🎓MA English

🎓MA Gandhian Studies

🎓MA Development Studies 

🎓MA Economics

🎓MA History 

🎓MA Anthropology 

🎓MA Social Work

🎓MA Gender Studies

🎓MTTM

🎓MEd

🎓MPES

🎓LLM

🎓MBA

🎓MTech Energy Science & Technology 

🎓MTech Nanoscience & Technology 

🎓MTech Polymer Science and Engineering 

🎓MTech Polymer Science and Technology 


അപേക്ഷാഫീസ്: 1200 രൂപ (പൊതുവിഭാഗം), 600 രൂപ (പട്ടികജാതി,

✒പ്രവേശന പരീക്ഷ മേയ് 6, 7 തീയതികളിൽ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴി ക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.


No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...