Friday, February 24, 2023

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി: അഡ്മിഷൻ 2023

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നാല് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തരബിരുദ പ്രോഗ്രാമുകളും കൂടി ആരംഭിക്കാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ അംഗീകാരം നല്‍കി.


📍ബിരുദ പ്രോഗ്രാമുകള്‍

ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്

ബി.എ ഫിലോസഫി പ്രധാനമായും ശ്രീനാരായണഗുരു പഠനത്തിന് തയ്യാറാക്കിയിട്ടുള്ളതാണ്


🎓ബിരുദാനന്തരബിരുദ  പ്രോഗ്രാമുകള്‍

ഹിസ്റ്ററി, സോഷ്യോളജി 


📍 ജനുവരി-ഫെബ്രുവരി സെഷനില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം സര്‍വ്വകലാശാല ആരംഭിക്കും.

📍 01.03.2023 മുതല്‍ 31.03.2023 വരെ  ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക്

🌐sgou.ac.in


No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...