2022 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
പ്രതി വർഷം 1250 രൂപയാണ് സ്കോളർഷിപ്പ് തുക. നിലവിൽ +2, ITI, VHSE, POLYTECHNIC കോഴ്സുകളിൽ ഏതെങ്കിലും ഒന്നിൽ പഠിക്കുന്നവരായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20
‼ District Merit Scholarship Renewal 2022-23 Last date extended to April 20
No comments:
Post a Comment