ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ 18.05.2023 വരെ
ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് ജൂൺ 10ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം 84 കേന്ദ്രങ്ങളിൽ.
യുജി പ്രോഗ്രാമുകൾ
▪ 4–വർഷ ബിടെക് - മറൈൻ എൻജിനീയറിങ്
▪നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ്
▪3–വർഷ ബിഎസ്‌സി നോട്ടിക്കൽ സയൻസ്
▪ഒരുവർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ
▪3–വർഷ ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ്)
പിജി പ്രോഗ്രാമുകൾ
▪2–വർഷ എംടെക് (നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്)
▪2–വർഷ എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്മെന്റ്
▪2–വർഷ എംബിഎ (ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)
▪2–വർഷ എംബിഎ (പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്)
▪ഒരുവർഷ പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ്
വിശദ വിവരങ്ങൾ
No comments:
Post a Comment