👉2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്‌സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്‌സിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
👉സർക്കാർ അംഗീകൃത സെന്ററുകളിൽ സെപ്റ്റംബർ ആറു വരെ സമർപ്പിക്കാം.
👉അപേക്ഷാ ഫോറവും വിശദ വിവരങ്ങളും 👇🏻
https://drive.google.com/file/d/182_PBLQNQrOMgLgipCQkH9aSv6i3YW5c/view?usp=sharing
https://education.kerala.gov.in/2022/08/26/ntec-admission-2022-24_notification-issued/
No comments:
Post a Comment