സയൻസ് വിഷയങ്ങളിൽ JRF/NET പരീക്ഷയ്ക്കായുള്ള സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് (CSIR UGC NET) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
2023 ഏപ്രിൽ 10 ന് വൈകുന്നേരം 5.00 വരെ രജിസ്റ്റർ ചെയ്യാം.
2023 ജൂൺ 6,7 ,8 തീയതികളിലായാണ് പരീക്ഷ നടക്കുന്നത്.
▪ കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും.
No comments:
Post a Comment