Saturday, May 13, 2023

ഫറൂഖ് കോളേജ് (autonomous) ഡിഗ്രീ/ ഇൻ്റഗ്രേറ്റഡ് പിജി അഡ്മിഷൻ അപേക്ഷ സമർപ്പണം ആരംഭിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 31.

കോഴ്സുകൾ:
▪️BA economics
▪️BA English 
▪️BA Arabic and islamic history
▪️BA Malayalam
▪️BA sociology
▪️BA multimedia
▪️BSc mathematics
▪️BSc physics
▪️BSc chemistry
▪️BSc Botany
▪️BSc zoology
▪️BSc statistics
▪️BSc computer science
▪️BSc psychology
▪️BCom finance
▪️BBA
▪️Integrated MSc geology


Self financing courses
▪️BA English
▪️BA functional English
▪️BSc psychology
▪️BVoc in automobile and auto electricals and electronics
▪️BVoc in software development
▪️BCom computer application.


പ്ലസ്ടു റിസൾട്ട് വരാത്തവർക് അത് വന്നതിന് ശേഷമോ / റിസൾട്ട് വന്നതിന് ശേഷം മാർക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്തോ അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

ആവിശ്യമായ  രേഖകൾ
ഫോട്ടോ 
മൊബൈൽ  നമ്പർ
ഇ-മെയിൽ  ഐഡി 
SSLC സർട്ടിഫിക്കറ്റ് 
+2 സർട്ടിഫിക്കറ്റ് (പാസ്സ്‌ ആയവർക്ക്)  
ആധാർ  കാർഡ്


ശ്രദ്ധിക്കുക!!!!
സാധാരണ എകജാലകത്തിൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ലഭ്യമാവില്ല, ആയതിനാൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾ രജിസ്റ്റർ ചെയ്യുക.

സ്‌പോർട് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ കൂടെ പ്രത്യേക രെജിസ്ട്രേഷൻ കൂടി  നടത്തേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപെടുക.

No comments:

Post a Comment

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (NDA&NA)പ്രവേശനം കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ⁉...